Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travel Problems

യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​തി​വേ​ഗ റെ​യി​ൽ പ​രി​ഹാ​ര​മ​ല്ല: കെ റെ​യി​ൽ വി​രു​ദ്ധ സ​മി​തി

കൊ​​​​ച്ചി: ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ യാ​​​​ത്രാ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ലെ​​​​ന്ന് കെ ​​​റെ​​​​യി​​​​ൽ സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​ൻ വി​​​​രു​​​​ദ്ധ ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി. കെ ​​​റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ ഗേ​​​​ജും വേ​​​​ഗ​​​​ത​​​​യു​​​​മാ​​​​ണ് ശ്രീ​​​​ധ​​​​ര​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സ​​​​മി​​​​തി ആ​​​​രോ​​​​പി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന യാ​​​​ത്രാ ആ​​​​വ​​​​ശ്യം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത ടൗ​​​​ണു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള സ​​​​ഞ്ചാ​​​​ര​​​​മാ​​​​ണ്. വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖം വ​​​​ന്ന​​​​തോ​​​​ടെ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​വും പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. ഈ ​​​​ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​ക​​​​ൾ​​​​ക്കൊ​​​​ന്നും നി​​​​ര​​​​ക്കു​​​​ന്ന​​​​ത​​​​ല്ല പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​നി​​​​ർ​​​​ദേ​​​​ശം.

സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു താ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്കുള്ളതു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പാ​​​​രി​​​​സ്ഥി​​​​തി​​​​ക അ​​​​വ​​​​സ്ഥ​​​​യെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ്​ നി​​​​ർ​​​​ദി​​​​ഷ്‌​​​ട പ​​​​ദ്ധ​​​​തി. ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച 135 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തേ​​​​ക്കാ​​​​ൾ കൂ​​​​ടി​​​​യ വേ​​​​ഗം ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ നി​​​​ല​​​​വി​​​​ൽ ആ​​​​ർ​​​​ജി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു.

ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് സി​​​​ഗ്‌​​​ന​​​​ലിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചും റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ പാ​​​​ത​​​​യി​​​​ലെ വ​​​​ള​​​​വു​​​​ക​​​​ൾ നി​​​​വ​​​​ർ​​​​ത്തി മൂ​​​​ന്നും നാ​​​​ലും പാ​​​​ത​​​​ക​​​​ൾ അ​​​​തി​​​​വേ​​​​ഗ പാ​​​​ത​​​​ക​​​​ളാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും അ​​​​നു​​​​യോ​​​​ജ്യം. ഈ ​​​​ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കും.

ആ​​​​ലു​​​​വ​​​​യി​​​​ൽ ന​​​ട​​​ന്ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗം സം​​​​സ്ഥാ​​​​ന ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​രോ​​​​ധ സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​പി. മ​​​​ത്താ​​​​യി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സ​​​​മ​​​​ര​​​​സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​പി. ബാ​​​​ബു​​​​രാ​​​​ജ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

Latest News

Corehub Up